-
Driven
♪ ഡ്രിവൻ- ക്രിയ
-
ഓടിക്കുക
-
തുരത്തുക
-
നിർബന്ധിക്കുക
-
മുന്നേറുക
-
മുന്നോട്ടു തള്ളുക
-
കാളകളെയും മറ്റും തെളിക്കുക
-
പ്രേരിപ്പിക്കുക
-
വാഹനം ഓടിക്കുക
-
ശക്തിപൂർവ്വം മുന്നോട്ടു കൊണ്ടുപോകുക
-
Driven off
♪ ഡ്രിവൻ ഓഫ്- വിശേഷണം
-
ആട്ടിഅകറ്റപ്പെട്ട
-
Driven out
♪ ഡ്രിവൻ ഔറ്റ്- വിശേഷണം
-
പുറത്താക്കപ്പെട്ട
-
Weather-driven
- വിശേഷണം
-
കാറ്റടിച്ച് പറത്തിയ
-
കാറ്റുകൊണ്ട് പായുന്ന
-
Driven from pillar to post
♪ ഡ്രിവൻ ഫ്രമ് പിലർ റ്റൂ പോസ്റ്റ്- -
-
അങ്ങോട്ടുമിങ്ങോട്ടും
- നാമം
-
ഒരു കുഴപ്പിത്തിൽനിന്നും മറ്റൊന്നിലേക്ക്