1. Driven out

    ♪ ഡ്രിവൻ ഔറ്റ്
    1. വിശേഷണം
    2. പുറത്താക്കപ്പെട്ട
  2. Driven from pillar to post

    ♪ ഡ്രിവൻ ഫ്രമ് പിലർ റ്റൂ പോസ്റ്റ്
    1. -
    2. അങ്ങോട്ടുമിങ്ങോട്ടും
    1. നാമം
    2. ഒരു കുഴപ്പിത്തിൽനിന്നും മറ്റൊന്നിലേക്ക്
  3. Driven off

    ♪ ഡ്രിവൻ ഓഫ്
    1. വിശേഷണം
    2. ആട്ടിഅകറ്റപ്പെട്ട
  4. Weather-driven

    1. വിശേഷണം
    2. കാറ്റടിച്ച് പറത്തിയ
    3. കാറ്റുകൊണ്ട് പായുന്ന
  5. Driven

    ♪ ഡ്രിവൻ
    1. ക്രിയ
    2. ഓടിക്കുക
    3. തുരത്തുക
    4. നിർബന്ധിക്കുക
    5. മുന്നേറുക
    6. മുന്നോട്ടു തള്ളുക
    7. കാളകളെയും മറ്റും തെളിക്കുക
    8. പ്രേരിപ്പിക്കുക
    9. വാഹനം ഓടിക്കുക
    10. ശക്തിപൂർവ്വം മുന്നോട്ടു കൊണ്ടുപോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക