-
Driver
♪ ഡ്രൈവർ- നാമം
-
സാരഥി
-
വണ്ടിക്കാരൻ
-
നിയന്ത്രിക്കുന്ന സംവിധാനം
-
നിയന്ത്രിക്കുന്നവൻ
-
സൂതൻ
-
ഗോൾഫിൽ പന്തടിക്കാനുള്ള നീണ്ട വടി
-
വണ്ടി ഓടിക്കുന്നയാൾ
-
വൈദ്യുതി പുറത്തേയ്ക്ക് അയയ്ക്കാനുള്ള ഉപകരണം
-
Pile driver
♪ പൈൽ ഡ്രൈവർ- നാമം
-
കുറ്റിയടിക്കുന്ന യന്ത്രം
-
Owner driver
♪ ഔനർ ഡ്രൈവർ- നാമം
-
വാഹനമോടിക്കുന്ന കാറുടമസ്ഥൻ
-
Quill-driver
- നാമം
-
സാഹിത്യകാരൻ
-
തൂലികത്തൊഴിലാളി
-
Slave-driver
- നാമം
-
ക്രൂരനായ മേലധികാരി
-
Engine driver
♪ എൻജൻ ഡ്രൈവർ- നാമം
-
തീവണ്ടിയന്ത്രം ഓടിക്കുന്നവൻ
-
Backseat driver
- ഭാഷാശൈലി
-
അലോസരപ്പെടുത്തുന്നതും അനാവശ്യവുമായ ഉപദേശങ്ങൾ നൽകുന്നയാൾ