-
driving out
♪ ഡ്രൈവിങ് ഔട്ട്- verb (ക്രിയ)
- പുറത്താക്കൽ
- പുറത്തിറക്കൽ
- അടിച്ചോടിക്കൽ
- ആട്ടിപ്പുറത്താക്കൽ
-
drive wild
♪ ഡ്രൈവ് വൈൽഡ്- verb (ക്രിയ)
- ഭ്രാന്തു പിടിപ്പിക്കുക
-
to drive to difficulty
♪ ടു ഡ്രൈവ് ടു ഡിഫിക്കൾറ്റി- verb (ക്രിയ)
- ബുദ്ധിമുട്ടിലേക്ക് പായിക്കുക
-
iron goad to drive the elephant
♪ അയൺ ഗോഡ് ടു ഡ്രൈവ് ദ എലിഫന്റ്- noun (നാമം)
- ആനത്തോട്ടി
-
tape drive
♪ ടേപ് ഡ്രൈവ്- noun (നാമം)
- മാഗ്നെറ്റിക് ടേപ്പിൽ ഡാറ്റ സംസാരിക്കുവാനുള്ള സംവിധാനം
-
drive at
♪ ഡ്രൈവ് ആറ്റ്- phrasal verb (പ്രയോഗം)
-
driving away
♪ ഡ്രൈവിങ് അവേ- noun (നാമം)
- തുരത്തൽ
-
to drive away
♪ ടു ഡ്രൈവ് അവേ- verb (ക്രിയ)
- ദൂരെയാട്ടുക
-
drive
♪ ഡ്രൈവ്- noun (നാമം)
- verb (ക്രിയ)
-
to drive away birds
♪ ടു ഡ്രൈവ് അവേ ബേർഡ്സ്- verb (ക്രിയ)
- പക്ഷികളേയും മറ്റും ആട്ടിയോടിക്കുക