- 
                    Drop down♪ ഡ്രാപ് ഡൗൻ- ക്രിയ
- 
                                വീണുപോവുക
 
- 
                    Drop by drop♪ ഡ്രാപ് ബൈ ഡ്രാപ്- -
- 
                                ഇറ്റിറ്റ്
 - വിശേഷണം
- 
                                തുള്ളിതുള്ളികളായി
 
- 
                    Dew drop♪ ഡൂ ഡ്രാപ്- -
- 
                                തുഷാരം
 - നാമം
- 
                                പുലർകാലത്തെ മഞ്ഞുതുള്ളി
 
- 
                    Drop a brick- ഭാഷാശൈലി
- 
                                മണ്ടത്തരം കാണിക്കുക
 
- 
                    Drop a hint- ക്രിയ
- 
                                സൂചനകൊടുക്കുക
 
- 
                    Drop a line- ക്രിയ
- 
                                കത്തെഴുതുക
 
- 
                    Drop behind♪ ഡ്രാപ് ബിഹൈൻഡ്- ഉപവാക്യ ക്രിയ
- 
                                പിന്നിലാവുക
 
- 
                    Drop dead♪ ഡ്രാപ് ഡെഡ്- ക്രിയ
- 
                                പെട്ടെന്നു മരിക്കുക
 
- 
                    Work till one drops♪ വർക് റ്റിൽ വൻ ഡ്രാപ്സ്- ക്രിയ
- 
                                തളർന്നു വീഴുംവരെ ജോലിചെയ്യുക
 
- 
                    At the drop of a hat- -
- 
                                ഉടനെ