-
Drop down on
♪ ഡ്രാപ് ഡൗൻ ആൻ- ക്രിയ
-
കുറ്റപ്പെടുത്തുക
-
ശാകരിക്കുക
-
Drop by drop
♪ ഡ്രാപ് ബൈ ഡ്രാപ്- വിശേഷണം
-
തുള്ളിതുള്ളികളായി
- -
-
ഇറ്റിറ്റ്
-
Dew drop
♪ ഡൂ ഡ്രാപ്- -
-
തുഷാരം
- നാമം
-
പുലർകാലത്തെ മഞ്ഞുതുള്ളി
-
Drop a brick
- ഭാഷാശൈലി
-
മണ്ടത്തരം കാണിക്കുക
-
Drop a hint
- ക്രിയ
-
സൂചനകൊടുക്കുക
-
Drop a line
- ക്രിയ
-
കത്തെഴുതുക
-
Drop behind
♪ ഡ്രാപ് ബിഹൈൻഡ്- ഉപവാക്യ ക്രിയ
-
പിന്നിലാവുക
-
Drop dead
♪ ഡ്രാപ് ഡെഡ്- ക്രിയ
-
പെട്ടെന്നു മരിക്കുക
-
Drop down
♪ ഡ്രാപ് ഡൗൻ- ക്രിയ
-
വീണുപോവുക
-
Work till one drops
♪ വർക് റ്റിൽ വൻ ഡ്രാപ്സ്- ക്രിയ
-
തളർന്നു വീഴുംവരെ ജോലിചെയ്യുക