-
Drop names
♪ ഡ്രാപ് നേമ്സ്- ക്രിയ
-
സ്വാധീനിക്കുന്നതിനായി സംസാരത്തിനിടയിൽ പ്രമുഖരായ വ്യക്തികളെപ്പറ്റിപ്പറയുക
-
Name-dropping
- നാമം
-
വലിപ്പം നടിക്കുവാൻ വലിയ ആളുകളുടെ പേരുകൾ ആവർത്തിച്ചു പറയുന്ന സ്വഭാവം