1. Drop out of

    ♪ ഡ്രാപ് ഔറ്റ് ഓഫ്
    1. ഉപവാക്യ ക്രിയ
    2. പങ്കെടുക്കാതാവുക
    3. ഒഴിയുക
  2. Drop by drop

    ♪ ഡ്രാപ് ബൈ ഡ്രാപ്
    1. വിശേഷണം
    2. തുള്ളിതുള്ളികളായി
    1. -
    2. ഇറ്റിറ്റ്
  3. Dew drop

    ♪ ഡൂ ഡ്രാപ്
    1. -
    2. തുഷാരം
    1. നാമം
    2. പുലർകാലത്തെ മഞ്ഞുതുള്ളി
  4. Drop a brick

    1. ഭാഷാശൈലി
    2. മണ്ടത്തരം കാണിക്കുക
  5. Drop a hint

    1. ക്രിയ
    2. സൂചനകൊടുക്കുക
  6. Drop a line

    1. ക്രിയ
    2. കത്തെഴുതുക
  7. Drop behind

    ♪ ഡ്രാപ് ബിഹൈൻഡ്
    1. ഉപവാക്യ ക്രിയ
    2. പിന്നിലാവുക
  8. Drop dead

    ♪ ഡ്രാപ് ഡെഡ്
    1. ക്രിയ
    2. പെട്ടെന്നു മരിക്കുക
  9. Drop down

    ♪ ഡ്രാപ് ഡൗൻ
    1. ക്രിയ
    2. വീണുപോവുക
  10. Drop down on

    ♪ ഡ്രാപ് ഡൗൻ ആൻ
    1. ക്രിയ
    2. കുറ്റപ്പെടുത്തുക
    3. ശാകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക