1. drown

    ♪ ഡ്രൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെള്ളത്തിൽ മുങ്ങിത്താഴുക, വെള്ളത്തിൽവീണു ശ്വാസം മുട്ടുക, മൂക്കിൽവെള്ളം കയറുക, ശ്വാസകോശത്തിൽ വെള്ളം കയറുക, മുങ്ങിമരിക്കുക
    3. പ്രളയത്തിലാഴ്ത്തുക, മുക്കുക, മുങ്ങുക, നിമഗ്നമാക്കുക, പെരുവെള്ളത്തിലാഴ്ത്തുക
    4. ശബ്ദം മുക്കിക്കളയുക, ശബ്ദം കേൾക്കാതാക്കുക, വിലയിപ്പിക്കുക, അമർത്തിക്കളയുക, കീഴടക്കുക
  2. drown out

    ♪ ഡ്രൗൺ ഔട്ട്
    src:crowdShare screenshot
    1. idiom (ശൈലി)
    2. കൂടുതൽ ഉച്ചത്തിലുള്ള ശബ്ദത്താൽ ഇല്ലാതായി തീരുക
  3. like a drowned rat

    ♪ ലൈക്ക് എ ഡ്രൗൺഡ് റാറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൂരിത, കുതിർന്ന, നഞ്ഞ, ഈറനായ, നവുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക