-
Drum
♪ ഡ്രമ്- നാമം
-
ചെണ്ട
-
മദ്ധളം
-
രണഭേരി
-
പടഹം
-
ഭേരീനാദം
-
ഭേരിരൂപമുള്ള വസ്തു
-
ഇരുമ്പുവീപ്പ
- ക്രിയ
-
ചെണ്ടകൊട്ടുക
-
പെരുമ്പാറയടിക്കുക
-
മുഴക്കുക
-
ചിറകടിച്ചുവലിയ ശബ്ദം പുറപ്പെടുവിക്കുക
-
കൈവിരലുകൾകൊണ്ടോ കാൽ വിരലുകൾ കൊണ്ടോ താളംപിടിക്കുക
- നാമം
-
വീപ്പ
-
മദ്ദളം
-
പറ
-
പെരുമ്പറ
-
ദുന്ദുഭി
-
ചെവിക്കുള്ളിലെ പാട
- ക്രിയ
-
ചെണ്ട കൊട്ടുക
-
പറയടിക്കുക
- നാമം
-
പെരുന്പറ
-
Drums
♪ ഡ്രമ്സ്- നാമം
-
ചെണ്ട
-
ഭേരി
-
അസുരവാദ്യം
-
Drum up
♪ ഡ്രമ് അപ്- ഉപവാക്യ ക്രിയ
-
ചെണ്ടയും മറ്റും കൊട്ടി വിളിപ്പിക്കുക
-
സൃഷ്ടിക്കുക
-
War-drum
- നാമം
-
രണപടഹം
-
Drum out
♪ ഡ്രമ് ഔറ്റ്- ഉപവാക്യ ക്രിയ
-
പിരിച്ചുവിടുക
-
പട്ടാളത്തിൽ നിന്നു പുറത്താക്കുക
-
Oil-drum
- നാമം
-
എണ്ണവീപ്പ
-
Drum fire
♪ ഡ്രമ് ഫൈർ- നാമം
-
കാലാൾപ്പടയുടെ ആക്രമണത്തെ മുന്നറിയിക്കുന്ന ഭയങ്കര വെടിവെപ്പ്
-
Drum-head
- നാമം
-
ചെണ്ടത്തോൽ
-
ഭേരിയുടെ ഉപരിഭാഗം
-
Snare drum
♪ സ്നെർ ഡ്രമ്- നാമം
-
ഒരു തരം ചർമ്മവാദ്യം
-
Large drum
♪ ലാർജ് ഡ്രമ്- -
-
ഒരു വലിയ ഇനം ചെണ്ട