1. battle drum

    ♪ ബാറ്റിൾ ഡ്രം
    src:crowdShare screenshot
    1. noun (നാമം)
    2. പെരുമ്പറ
  2. musical drum

    ♪ മ്യൂസിക്കൽ ഡ്രം
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. മൃദംഗം
    3. മിഴാവ്
  3. war-drum

    ♪ വോർ ഡ്രം
    src:crowdShare screenshot
    1. noun (നാമം)
    2. രണപടഹം
  4. beating of drums

    ♪ ബീറ്റിംഗ് ഓഫ് ഡ്രംസ്
    src:crowdShare screenshot
    1. noun (നാമം)
    2. പെരുമ്പറയടി
  5. drum

    ♪ ഡ്രം
    src:ekkurupShare screenshot
    1. noun (നാമം)
    2. ചെണ്ട, കുടുവ, മദ്ദളം, കനക്കുരുപ്പ്, മൃദംഗം
    3. താളം, അടി, ചെണ്ടമേളം, തായമ്പക, താളമടി
    4. പെട്ടി, വെടിയുണ്ടക്കൂട്, തേയിലക്കൂട്, തേയിലപ്പെട്ടി, ഡപ്പ
    1. verb (ക്രിയ)
    2. ചെണ്ട കൊട്ടുക, ചെണ്ട അടിക്കുക, കൊട്ടുക, തട്ടുക, മുട്ടുക
    3. ആവർത്തിച്ചു പറഞ്ഞ് മനസ്സിലാക്കുക, നിർബ്ബന്ധിച്ച് ഉരുവിട്ട് ഉറപ്പിക്കുക, തലയിലടിച്ചുകേറ്റുക, ആവർത്തിച്ചാവർത്തിച്ചു പഠിപ്പിക്കുക, പ്രബോധിപ്പിക്കുക. അല്പാല്പം പ്രവേശിപ്പിക്കുക
  6. drum fire

    ♪ ഡ്രം ഫയർ
    src:crowdShare screenshot
    1. noun (നാമം)
    2. കാലാൾപ്പടയുടെ ആക്രമണത്തെ മുന്നറിയിക്കുന്ന ഭയങ്കര വെടിവെപ്പ്
  7. drum someone out

    ♪ ഡ്രം സംവൺ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചെണ്ടകൊട്ടി പുറത്താക്കുക, പുറത്താക്കുക, നിഷ്കാസനം ചെയ്ക, ഉദ്യോഗത്തിൽനിന്നും നീക്കം ചെയ്യുക, നാടുകടത്തുക
  8. drum something up

    ♪ ഡ്രം സംതിങ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചെണ്ടകൊട്ടിവിളിപ്പിക്കുക, അടിച്ചുകൂട്ടി പിടികൂടുക, വളഞ്ഞുപിടിക്കുക, കവർച്ചക്കാർ, കൊള്ളക്കാർ മുതലായ പിടികിട്ടേണ്ട പുള്ളികളെ അവരുടെ സങ്കേതത്തിൽ വളഞ്ഞു ബന്ധിക്കുക
  9. oil-drum

    ♪ ഓയിൽ-ഡ്രം
    src:crowdShare screenshot
    1. noun (നാമം)
    2. എണ്ണവീപ്പ
  10. small drum

    ♪ സ്മോൾ ഡ്രം
    src:crowdShare screenshot
    1. noun (നാമം)
    2. തുടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക