-
Drum up
♪ ഡ്രമ് അപ്- ഉപവാക്യ ക്രിയ
-
ചെണ്ടയും മറ്റും കൊട്ടി വിളിപ്പിക്കുക
-
സൃഷ്ടിക്കുക
-
Battle drum
♪ ബാറ്റൽ ഡ്രമ്- നാമം
-
പെരുമ്പറ
-
Beating of drums
♪ ബീറ്റിങ് ഓഫ് ഡ്രമ്സ്- നാമം
-
പെരുമ്പറയടി
-
Double-drum
- നാമം
-
ഡക്ക
-
Drum beaters
♪ ഡ്രമ് ബീറ്റർസ്- നാമം
-
ചെണ്ടകൊട്ടുകാർ
-
Drum fire
♪ ഡ്രമ് ഫൈർ- നാമം
-
കാലാൾപ്പടയുടെ ആക്രമണത്തെ മുന്നറിയിക്കുന്ന ഭയങ്കര വെടിവെപ്പ്
-
Drum in to
♪ ഡ്രമ് ഇൻ റ്റൂ- ഭാഷാശൈലി
-
ആവർത്തിച്ചാവർത്തിച്ചു പഠിപ്പിക്കുക
-
Drum out
♪ ഡ്രമ് ഔറ്റ്- ഉപവാക്യ ക്രിയ
-
പിരിച്ചുവിടുക
-
പട്ടാളത്തിൽ നിന്നു പുറത്താക്കുക
-
War-drum
- നാമം
-
രണപടഹം
-
Snare drum
♪ സ്നെർ ഡ്രമ്- നാമം
-
ഒരു തരം ചർമ്മവാദ്യം