- adjective (വിശേഷണം)
കുടിച്ചുമത്തനായിവേച്ചുനടക്കുന്ന
- adjective (വിശേഷണം)
- adjective (വിശേഷണം)
വെളിവുള്ള, മദ്യലഹരിയിലല്ലാത്ത, കുടിച്ചിട്ടില്ലാത്ത, കുടിക്കാത്ത, മദ്യം കഴിക്കാത്ത
- idiom (ശൈലി)
ലഹരി തലയ്ക്കുപിടിക്കുക, ലഹരി തലയ്ക്കുപിടിപ്പിക്കുക, തലയ്ക്കു മത്തുപിടിക്കുക, തലയ്ക്കു മത്തുപിടിപ്പിക്കുക, മദ്യം തലയ്ക്കപിടിക്കുക
- verb (ക്രിയ)
ലഹരി പിടിപ്പിക്കുക, ലഹരി കേറ്റുക, ലഹരിയിലാക്കുക, മദം ജനിപ്പിക്കുക, മത്തനാക്കുക
- adjective (വിശേഷണം)
ലഹരിപിടിച്ച, പറ്റുപിടിച്ച, മദ്യപിച്ച, നേരിയ തോതിൽ മദ്യപിച്ച, ചെറുതായി ലഹരിപിടിച്ച
ഉല്ലാസമായ, ലഹരിപിടിച്ച, പറ്റുപിടിച്ച, മദ്യപിച്ച, ചെറുതായി ലഹരിപിടിച്ച
- adjective (വിശേഷണം)
ചാഞ്ചാടുന്ന, കാലിനുറപ്പില്ലാത്ത, കാലിടറുന്ന, മദിച്ചാടുന്ന, കാലുറയ്ക്കാത്ത
ലക്കു തെറ്റിയ, ചാഞ്ചാടുന്ന, കാലിനുറപ്പില്ലാത്ത, കാലിടറുന്ന, മദിച്ചാടുന്ന
- adverb (ക്രിയാവിശേഷണം)
മതിമറന്ന, സ്തംഭിച്ച, നിസ്തബ്ധ, തല മന്ദിച്ച, ഞെട്ടിയ