-
Drunkenness
♪ ഡ്രങ്കൻനസ്- നാമം
-
മദ്യപാനം
-
ലഹരി
-
മദ്യലഹരി
-
ലഹരി പിടിച്ച അവസ്ഥ
-
അമിത മദ്യപാനം
-
കുടി
-
മത്ത്
-
Drunken revelry
♪ ഡ്രങ്കൻ റെവൽറി- -
-
മദിരോൽസവം
-
Drunken
♪ ഡ്രങ്കൻ- വിശേഷണം
-
കുടിച്ചു ലഹരിപിടിച്ച
-
ലഹരിപിടിച്ച
-
കുടിയാലുണ്ടായ
-
മദോൻമത്തനായ
- -
-
കുടിച്ച
-
കുടിച്ച് ബോധംകെട്ട
-
അമിതമായി മദ്യപിക്കുന്ന