- phrase (പ്രയോഗം)
അശരണമായ, ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലായ, ഗതിയറ്റ, അശരണ, നിരാശ്രയമായ
- phrasal verb (പ്രയോഗം)
വായിലെ വെള്ളം വറ്റുക, സംസാരം നിർത്തുക, നാക്കു മടക്കുക, പ്രസംഗം നിർത്തുക, വാ പൂട്ടുക
വറ്റുക, പറ്റുക, കുറയുക, ക്ഷയിക്കുക, ദുർബലമാവുക
- idiom (ശൈലി)
പുനഃപരിശേധനയ്ക്കിടമില്ലാതെ മുൻകൂട്ടിതീരുമാനിക്കുന്ന, പുനഃപരിശോധന ആവശ്യമില്ലാത്ത, നിർണ്ണീതമായ, വിനിർണ്ണീത, വിനിശ്ചിത
- noun (നാമം)
- noun (നാമം)
- phrasal verb (പ്രയോഗം)
ലഹരിമുക്തമാവുക, മദ്യം വർജ്ജിക്കുക, കുടി നിർത്തുക, മദ്യപാനം നിർത്തുക, ലഹരിപദാർത്ഥങ്ങൾ വർജ്ജിക്കുക
- noun (നാമം)
മഴകുറഞ്ഞ സ്ഥലത്തെ ജലസേചനം ഒഴിവാക്കിക്കൊണ്ടു നടത്തുന്ന ഒരിനം കൃഷിരീതി