-
Dry up
♪ ഡ്രൈ അപ്- ക്രിയ
-
പൂർണ്ണമായും ഉണങ്ങുക
-
Blow-dry
- ക്രിയ
-
ഹെയർ ഡ്രയർ വച്ച് മുടി ഉണക്കുക
-
ഹെയർ ഡ്രൈയർ വച്ച് മുടി ഉണക്കുക
-
Boiled and dried
♪ ബോയൽഡ് ആൻഡ് ഡ്രൈഡ്- വിശേഷണം
-
പുഴുങ്ങി ഉണക്കിയ
-
Crumpling dry leaves
- നാമം
-
ഉണങ്ങിയ ഇലകൾ
-
Cut and dry
♪ കറ്റ് ആൻഡ് ഡ്രൈ- ഭാഷാശൈലി
-
വളരെ വ്യക്തമായ
-
Dried by wind
♪ ഡ്രൈഡ് ബൈ വൈൻഡ്- -
-
കാറ്റിലുണങ്ങിയ
-
Dried fish
♪ ഡ്രൈഡ് ഫിഷ്- നാമം
-
ഉണക്കമീൻ
-
ഉണക്കമത്സ്യം
-
Dried ginger
♪ ഡ്രൈഡ് ജിൻജർ- നാമം
-
ചുക്ക്
- -
-
ഇഞ്ചി ഉണക്കിയത്
-
Dried twig
♪ ഡ്രൈഡ് റ്റ്വിഗ്- നാമം
-
ഉണക്കക്കമ്പ്
-
Drip dry
- ക്രിയ
-
തുണി ചുളിവില്ലാതെ തണലിൽ വിരിച്ച് ഉണക്കുക