- 
                    Dub♪ ഡബ്- വിശേഷണം
- 
                                ചലച്ചിത്രത്തിനു മറ്റൊരു ഭാഷയിൽ ശബ്ദരേഖ നൽകുന്ന
 - നാമം
- 
                                ഡബ് ചെയ്തുചേർത്ത സംഭാഷണവും മറ്റും
 - ക്രിയ
- 
                                സ്ഥാനപ്പേരുകൊടുക്കുക
- 
                                മിനുക്കുക
- 
                                രേഖപ്പെടുത്തിയ സംഗീതവും മറ്റും പുതിയ തട്ടിലേക്കോ ടെയ്പിലേക്കോ പകർത്തുക
- 
                                സ്ഥാനം നൽകുക
- 
                                വീരപട്ടം കൽപിച്ചു നൽകുക
- 
                                ഭാഷ മാറ്റിപ്പറയുക
- 
                                മറ്റൊരു ഭാഷയിൽ ശബ്ദലേഖനം ചെയ്യുക
- 
                                വസ്ത്രം ധരിപ്പിക്കുക
- 
                                വീരപട്ടം കല്പിച്ചു നൽകുക