1. Duck

    ♪ ഡക്
    1. -
    2. ഒട്ടും മതിപ്പുള്ളവാക്കാതെ
    3. കളഹംസം
    4. താറാവ്
    1. വിശേഷണം
    2. നിസ്സഹായനായ
    3. സ്വാഭാവികമായി
    4. അകൃത്രിമമായി
    5. വാത്ത്
    1. നാമം
    2. പരുക്കൻ
    3. കരയിലും വെള്ളത്തിലും ഇറങ്ങാവുന്ന വിമാനം
    4. പെൺതാറാവ്
    5. പ്രിയപ്പെട്ട വ്യക്തി
    6. പൂജ്യം സ്കോർ (ക്രിക്കറ്റ്)
    1. ക്രിയ
    2. കുനിയുക
    3. മുക്കുക
    4. ഊളിയിടുക
    5. മുങ്ങുക
    6. മുക്കിയെടുക്കുക
    7. തലപിടിച്ചു വെള്ളത്തിൽ മുക്കുക
    8. പണം ധൂർത്തടിക്കുക
    9. അടിയിൽ നിന്ൻ ഒഴിയുക
  2. Duck out

    ♪ ഡക് ഔറ്റ്
    1. ക്രിയ
    2. ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറുക
  3. Sea-duck

    1. വിശേഷണം
    2. കടൽപാത്ത
  4. Duck-weed

    1. നാമം
    2. ഒരിനം പായൽ
  5. Surf-duck

    1. -
    2. സമുദ്രതീരത്തുള്ള ഒരിനം വാത്ത്
  6. Wild duck

    ♪ വൈൽഡ് ഡക്
    1. നാമം
    2. കാട്ടുതാറാവ്
  7. Lame duck

    ♪ ലേമ് ഡക്
    1. നാമം
    2. പാപ്പരായവൻ
    3. അതിരു കവിഞ്ഞ പരാശ്രയശീലമുള്ള വ്യക്തി
    4. പിൻഗാമി നിയമിതനായ ശേഷം തൻറെ കാലാവധി പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥൻ
    5. (പിൻഗാമി നിയമിതനായ ശേഷം) തൻറെ കാലാവധി പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥൻ
  8. Female duck

    ♪ ഫീമേൽ ഡക്
    1. -
    2. താറാവുപിട
    1. നാമം
    2. പെൺതാറാവ്
  9. A lame duck

    1. വിശേഷണം
    2. നിസ്സഹായനായ
  10. Bombay duck

    ♪ ബാമ്പേ ഡക്
    1. നാമം
    2. ഉപ്പിട്ടുണക്കുന്ന ഒരിനം ചെറുമത്സ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക