-
Dull
♪ ഡൽ- -
-
മങ്ങിയ
- വിശേഷണം
-
വിരസമായ
-
നിർജ്ജീവമായ
-
അവ്യക്തമായ
- ക്രിയ
-
മങ്ങിക്കുക
- വിശേഷണം
-
മന്ദബുദ്ധിയായ
-
മുഷിഞ്ഞ
-
നിരാനന്ദമായ
-
ശുഷ്ക്കമായ
-
വൈശദ്യം കുറവായ
-
സൂക്ഷമാവബോധമില്ലാത്ത
-
മൂർച്ചയില്ലാത്ത
- -
-
മൂടിക്കെട്ടിയ
- വിശേഷണം
-
താൽപര്യമുണർത്താത്ത
-
നല്ലപോലെ കേൾവിയില്ലാത്ത
-
ഉണർച്ചയില്ലാത്ത
-
മുഷിപ്പിക്കുന്ന
- ക്രിയ
-
മന്ദിപ്പിക്കുക
-
ജഡീകരിക്കുക
-
മൂഢനാക്കുക
-
രസമില്ലാതാക്കുക
-
മൂർച്ചകെടുത്തുക
- വിശേഷണം
-
നിരുതത്സാഹപരമായ
-
മന്ദഗാമിയായ
- ക്രിയ
-
ശോഭയില്ലാതാക്കുക
- -
-
നിരുത്സാഹപരമായ
- വിശേഷണം
-
നയനസൂക്ഷ്മത കുറഞ്ഞ
-
Dullness
♪ ഡൽനസ്- നാമം
-
നിശ്ചേതനത്വം
-
ജാഡ്യം
-
ബുദ്ധിമാന്ദ്യം
-
പ്രകാശമില്ലായ്മ
-
മങ്ങൽ
-
നിരുത്സാഹത
-
Dull-headed
- വിശേഷണം
-
ബുദ്ധിശൂന്യനായ