-
Dumps
♪ ഡമ്പ്സ്- നാമം
-
മനോമാന്ദ്യം
-
മനസ്സിടിവ്
-
Dump truck
- നാമം
-
ചരക്കു സ്വയം തട്ടാവുന്ന വാഹനം
-
Memory dump
♪ മെമറി ഡമ്പ്- -
-
മെമ്മറിയിലുള്ള വിവരങ്ങൾ അതേപടി തന്നെ പ്രിന്റ് ചെയ്തത്
-
Dump
♪ ഡമ്പ്- ക്രിയ
-
വലിച്ചെറിയുക
-
ഉപേക്ഷിക്കുക
-
ചരക്കിറക്കുക
-
തള്ളിയിടുക
-
ഒന്നായി ചൊരിയുക
-
ചവറുകൊണ്ടുക്കളയുക
- നാമം
-
ചവറുതൂത്തുകൂട്ടാനുള്ള സ്ഥലം
-
വലിയ ഡിപ്പോസ്റ്റോർ
-
വൃത്തികെട്ടതോ വിരൂപമോ അസുഖകരമോ ആയ സ്ഥലം
- ക്രിയ
-
കൂട്ടിവയ്ക്കുക
- നാമം
-
ചവറിടുന്ന സ്ഥലം
-
ചവർക്കൂമ്പാരം
- ക്രിയ
-
തഴയുക
-
അശ്രദ്ധമായി വലിച്ചെറിയുക
- നാമം
-
മണൽക്കുന്പാരം
-
മനഃകുണ്ഠിതം
-
തള്ളിയിടുന്ന സ്ഥലം