-
Dupe
♪ ഡൂപ്- ക്രിയ
-
വഞ്ചിക്കുക
-
ചതിക്കുക
-
പറ്റിക്കുക
- നാമം
-
ഭോഷൻ
-
പച്ചപ്പരമാർത്ഥി
-
എളുപ്പം വഞ്ചിക്കപ്പെടുന്നയാൾ
-
വഞ്ചിതൻ
-
തട്ടിക്കപ്പെട്ടവൻ
- ക്രിയ
-
സിനിമയിലെ ഒരു നടനുവേണ്ടി അപകടരംഗങ്ങളിൽ അഭിനയിക്കുന്നയാൾ