-
Duplicator
- നാമം
-
പകർപ്പെടുക്കുന്നതിനുള്ള യന്ത്രം
-
പകർപ്പുകൾ എടുക്കുന്നതിനുളള യന്ത്രം
-
പകർപ്പുകൾ എടുക്കുന്ന ആൾ
-
Duplicate
♪ ഡൂപ്ലകറ്റ്- വിശേഷണം
-
ഇരട്ടിയായ
-
ദ്വിവിധമായ
-
ഇരുമടങ്ങായ
- ക്രിയ
-
നക്കൽ
- വിശേഷണം
-
തുല്യമായത്
- നാമം
-
നക്കൽപ്രതി
- ക്രിയ
-
ഇരട്ടിക്കുക
-
പകർപ്പെടക്കുക
- വിശേഷണം
-
ദ്വിഗുണമായ
- ക്രിയ
-
പകർപ്പെടുക്കുക
- വിശേഷണം
-
പകർപ്പായ
- നാമം
-
പ്രതിരേഖ
-
രണ്ടു തുല്യഭാഗങ്ങളുളള
-
രണ്ടുമാതിരികളിൽ ഉളള
-
Duplication
♪ ഡ്യൂപ്ലകേഷൻ- ക്രിയ
-
ഇരട്ടിക്കൽ
-
Duplicity
♪ ഡൂപ്ലിസിറ്റി- നാമം
-
വഞ്ചന
-
വ്യാജം
-
കപടം
-
കാപട്യം
- -
-
തട്ടിപ്പ്
-
നേരുകേട്