1. Durability

    ♪ ഡർബിലിറ്റി
    1. നാമം
    2. കാലങ്ങളോളംനിലനിൽക്കുന്ന ഗുണം
    3. സ്ഥിരത
    4. ധൈര്യം
  2. Per durably

    1. നാമം
    2. അധികകാലം നിൽക്കൽ
  3. Durable

    ♪ ഡുറബൽ
    1. വിശേഷണം
    2. ശാശ്വതമായ
    3. ദൃഢമായ
    4. നിലനിൽക്കുന്ന
    5. സ്ഥിരതയുള്ള
    6. തേഞ്ഞുമാഞ്ഞുപോകാത്ത
    1. -
    2. ഉറപ്പുള്ള
    1. വിശേഷണം
    2. ഈടുനിൽക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക