-
Duration
♪ ഡുറേഷൻ- നാമം
-
തുടരുക
-
സമയം
-
നിലനിൽക്കുന്ന കാലം
-
കാലദൈർഘ്യം
-
നിലവിലുള്ള കാലം
-
കാലയളവ്
-
Compile duration
♪ കമ്പൈൽ ഡുറേഷൻ- നാമം
-
ഏതെങ്കിലും ഒരു പ്രോഗ്രാം വിവർത്തനം ചെയ്യുന്നതിൻ കമ്പ്യൂട്ടർ എടുക്കുന്ന സമയം
-
Duration of life
♪ ഡുറേഷൻ ഓഫ് ലൈഫ്- നാമം
-
ജീവിത ദൈർഖ്യം
-
Long duration
♪ ലോങ് ഡുറേഷൻ- നാമം
-
നീണ്ടകാലയളവ്