-
Dutch
♪ ഡച്- -
-
ഹോളണ്ടുരാജ്യത്തെയോ ആ ദേശക്കാരെയോ
- വിശേഷണം
-
ഡച്ചുഭാഷയെ സംബന്ധിച്ച
- നാമം
-
ഭാഷ
-
ഹോളണ്ട് ദേശനിവാസി
-
ലന്തക്കാർ
-
ലന്തമൊഴി
-
Go dutch
♪ ഗോ ഡച്- ഭാഷാശൈലി
-
സംഘത്തിൽ ഓരോരുത്തരും സ്വന്തം ചെലവ് വഹിക്കുക
-
ഭക്ഷണത്തിൻറെയും മറ്റും ചെലവ് പങ്കിടുക
-
Dutch wife
♪ ഡച് വൈഫ്- നാമം
-
കിടക്കയിൽ കൈകാലുകൾ പൊക്കിവയ്ക്കുന്നതിന് ചൂരൽ അല്ലെങ്കിൽ മുള കൊണ്ടുണ്ടാക്കിയ തട്ട്
-
Dutch uncle
♪ ഡച് അങ്കൽ- നാമം
-
അഭ്യുദയകാംക്ഷി
- -
-
ഫലപ്രദമായ ഉപദേശങ്ങൾ നൽകുന്ന മുതിർന്ന ഒരാൾ
-
Double dutch
♪ ഡബൽ ഡച്- നാമം
-
അസംബന്ധം
-
Dutch courage
♪ ഡച് കർജ്- നാമം
-
ലഹരി കൊണ്ടുള്ള ധൈര്യം
-
മദ്യം നൽകുന്ന ധൈര്യം
- ക്രിയ
-
കരുണ നിറഞ്ഞ ദാർഢ്യത്തോടെ ഗുണദോഷിക്കുക
-
അസാധാരണമായ എന്തെങ്കിലും ചെയ്യുക
-
Dutch bargain
♪ ഡച് ബാർഗൻ- നാമം
-
മദ്യപാനവേളയിൽ ഉറപ്പിക്കുന്ന വ്യാപാര ധാരണ