-
Duties
♪ ഡൂറ്റീസ്- നാമം
-
കടമകൾ
-
കർമ്മങ്ങൾ
-
സേവനങ്ങൾ
-
Daily duties
♪ ഡേലി ഡൂറ്റീസ്- നാമം
-
നിത്യവൃത്തികൾ
-
ദിവസേനത്തെകടമകൾ
-
Do duty for
♪ ഡൂ ഡൂറ്റി ഫോർ- ഉപവാക്യ ക്രിയ
-
മറ്റൊന്നിനു പകരമുപയോഗിക്കപ്പെടുക
-
Stamp duty
♪ സ്റ്റാമ്പ് ഡൂറ്റി- നാമം
-
മുദ്രവില
-
മുദ്രപത്രത്തിന്റെ വില
-
മുദ്രപത്രത്തിൻറെ വില
-
One who is not done his duties
♪ വൻ ഹൂ ഇസ് നാറ്റ് ഡൻ ഹിസ് ഡൂറ്റീസ്- നാമം
-
കടമകൾ ചെയ്തിട്ടില്ലാത്ത ആൾ
-
Scrupulously discharges his duties
♪ സ്ക്രൂപ്യലസ്ലി ഡിസ്ചാർജസ് ഹിസ് ഡൂറ്റീസ്- നാമം
-
മുടക്കംവരുത്താതെ കടമചെയ്യുന്നവൻ
-
Bound by duty
♪ ബൗൻഡ് ബൈ ഡൂറ്റി- വിശേഷണം
-
കടമയിൽ ബദ്ധമായ
-
Duty paid
- വിശേഷണം
-
ചുങ്കം കൊടുത്തുകഴിഞ്ഞ
-
Duty officer
♪ ഡൂറ്റി ഓഫസർ- നാമം
-
ഡ്യൂട്ടിയിലിരിക്കുന്ന ഉദ്യോഗസ്ഥൻ
-
Fatigue duty
♪ ഫറ്റീഗ് ഡൂറ്റി- നാമം
-
ഭടൻമാരുടെ ആയുധപ്രയോഗമല്ലാത്ത പണി