-
Dying
♪ ഡൈിങ്- നാമം
-
മരണം
- വിശേഷണം
-
മരിക്കുന്ന
-
മരണസമയത്തേതായ
- നാമം
-
മരണസമയം
-
Die away
♪ ഡൈ അവേ- ക്രിയ
-
കുറേശ്ശെ കുറേശ്ശെയായി മറയുക
-
Die in chess
♪ ഡൈ ഇൻ ചെസ്- നാമം
-
ചതുരംഗക്കരു
-
Die in harness
♪ ഡൈ ഇൻ ഹാർനസ്- ക്രിയ
-
ജോലിയിലിരിക്കുമ്പോൾ മരിക്കുക
-
Die like flies
♪ ഡൈ ലൈക് ഫ്ലൈസ്- ഭാഷാശൈലി
-
മരിച്ച് വീഴുക
-
ചത്ത് വീഴുക
-
Die out
♪ ഡൈ ഔറ്റ്- ക്രിയ
-
വംശനാശം വരിക
-
Die the game
♪ ഡൈ ത ഗേമ്- ക്രിയ
-
പോരാടി മരിക്കുക
-
Die-down
- ക്രിയ
-
ശമിക്കുക
-
Dying person
♪ ഡൈിങ് പർസൻ- നാമം
-
മരണാസന്നൻ
-
Gaming die
♪ ഗേമിങ് ഡൈ- -
-
ചൂതുകരു