-
Dynamics
♪ ഡൈനാമിക്സ്- നാമം
-
ബലതന്ത്രം
-
ചലനബലത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ
-
ഗതിവിജ്ഞാനീയം
-
Hydro-dynamic
- വിശേഷണം
-
ജലശക്തിപരമായ
-
Zoo dynamics
♪ സൂ ഡൈനാമിക്സ്- നാമം
-
പ്രാണിദേഹ വ്യാപാര ശാസ്ത്രം
-
Dynamics branch
♪ ഡൈനാമിക്സ് ബ്രാൻച്- നാമം
-
ബലതന്ത്രം
-
ചലനശാസ്ത്രം
-
Dynamic website
♪ ഡൈനാമിക് വെബ്സൈറ്റ്- നാമം
-
ചലനാത്മകമായി ഇന്റർനെറ്റിലൂടെ ലഭ്യമാകുന്ന വിവരങ്ങളടങ്ങിയ പ്രോഗ്രാം
-
Hydro dynamics
♪ ഹൈഡ്രോ ഡൈനാമിക്സ്- നാമം
-
ജലശക്തി ശാസ്ത്രം
-
ദ്രാവകഗതിവിജ്ഞാനം
-
Dynamism
♪ ഡൈനമിസമ്- നാമം
-
സകലവസ്തുക്കളിലും ശക്തി അടങ്ങിയിട്ടുണ്ടെന്ൻ സിദ്ധാന്തം
-
Dynamic
♪ ഡൈനാമിക്- വിശേഷണം
-
ശക്തിപരമായ
-
ഊർജ്ജസംബന്ധിയായ
-
ചലിക്കുന്ന ശക്തിയെക്കുറിച്ചുള്ള
-
ചലനാത്മകവും വീര്യവത്തുമായ സ്വഭാവമുള്ള
-
ചലനാത്മകമായ
-
പരിവർത്തനാത്മകമായ
-
ബലതന്ത്രപരമായ