1. E

    ♪ ഈ
    1. നാമം
    2. ഇംഗ്ലീഷ് അക്ഷരമാലയിലെ അഞ്ചാമത്തെ അക്ഷരം
  2. E-book

    1. നാമം
    2. ഇലക്ട്രാണിക് ബുക്ക്
  3. E-mail

    1. ക്രിയ
    2. ഇന്റർനെറ്റ് വഴി കത്തിടപാടുകൾ നടത്തുക
    1. നാമം
    2. ടൈപ്പ് ചെയ്ത സന്ദേശങ്ങൾ കമ്പ്യൂട്ടർ ശൃംഖല വഴി കൈമാറുന്ന സംവിധാനം
  4. E-waste

    1. നാമം
    2. ഇലക്ട്രിക്കൽ പാഴ്വസ്തു
  5. E-commerce

    1. -
    2. ഇന്റർനെറ്റിലൂടെ സാധനങ്ങൾ വാങ്ങുന്നതും വിൽക്കുന്നതും
  6. E-greetings

    1. നാമം
    2. ഇന്റർനെറ്റ് വഴി ആശംസാസന്ദേശങ്ങൾ കൈമാറുന്ന സംവിധാനം
  7. E-signature

    1. നാമം
    2. ആശയവിനിമയത്തിനായി ഇലക്ട്രാണിക് മാധ്യമങ്ങളെ ആശ്രയിക്കേണ്ടി വരുമ്പോൾ രേഖകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിൻ ഉപയോഗിക്കുന്ന സമ്പ്രദായമാൺ ഇസിഗ്നേച്ചർ
  8. The letter e

    ♪ ത ലെറ്റർ ഈ
    1. നാമം
    2. ഇ എന്ന അക്ഷരം
  9. E-mail address

    1. നാമം
    2. ഇമെയിൽ ഉപയോഗിക്കുന്നയാളെ തിരിച്ചറിയാനുള്ള വിലാസം
  10. E pluribus unum

    1. നാമം
    2. കൂട്ടത്തിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക