1. ESN

    ♪ ഇ.എസ്.എൻ.
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പഠനവെെകല്യമുള്ള, പഠനശേഷികുറഞ്ഞ, നിഷ്പ്രതിഭ, മന്ദബുദ്ധിയായ, പിന്നോക്കം നിൽക്കുന്ന
    3. പഠനവെെകല്യമുള്ള, പഠനശേഷികുറഞ്ഞ, പഠിത്തത്തിൽ പിന്നോക്കമായ, പഠനത്തിനു പ്രത്യേകം ശ്രദ്ധ ആവശ്യമുള്ള, ബുദ്ധിമാന്ദ്യമുള്ള
    4. വികലമാക്കപ്പെട്ട, ക്ഷയിപ്പിച്ച, പ്രക്ഷീണമാക്കപ്പെട്ട, അഗൗരവ, നിഷ്പ്രതിഭ
    5. പഠനവെെകല്യമുള്ള, പഠനശേഷികുറഞ്ഞ, പഠിത്തത്തിൽ പിന്നോക്കമായ, പഠനത്തിനു പ്രത്യേകം ശ്രദ്ധ ആവശ്യമുള്ള, ബുദ്ധിയില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക