1. et cetera

    ♪ എറ്റ് സെറ്ററ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആദി, തുടങ്ങി, മുതലായി, ഇത്യാദി, മറ്റും
  2. et ce tra

    ♪ എറ്റ് സേ ട്ര
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മുതലായവ
  3. son et lumiere

    ♪ സൺ എറ്റ് ല്യുമിയർ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രസിദ്ധമായ ഏതെങ്കിലും കെട്ടിടത്തിലോ സ്ഥലത്തോ അവയുടെ തന്നെ ചരിത്രം പ്രത്യേക വെളിച്ച സംവിധാനങ്ങളോടെയും, ശബ്ദ സംവിധാനങ്ങളോടെയും വിവരിക്കുന്നത്
    3. പ്രസിദ്ധമായ ഏതെങ്കിലും കെട്ടിടത്തിലോ സ്ഥലത്തോ അവയുടെ തന്നെ ചരിത്രം പ്രത്യേക വെളിച്ച സംവിധാനങ്ങളോടെയും
    4. ശബ്ദ സംവിധാനങ്ങളോടെയും വിവരിക്കുന്നത്
  4. ET

    ♪ എറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭൗമജീവി, അന്യഗ്രഹജീവി, ചൊവ്വാഗ്രഹജീവി, ചൊവ്വാഗ്രഹവാസി, ചൊവ്വാഗ്രഹത്തിൽനിന്നു വന്ന പച്ചനിറമുള്ള ജീവി
  5. et al

    ♪ എറ്റ് അൽ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആദി, തുടങ്ങി, മുതലായി, ഇത്യാദി, മറ്റും
  6. fons et origo

    ♪ ഫോൺസ് എറ്റ് ഒറിഗോ
    src:ekkurupShare screenshot
    1. noun (നാമം)
    2. തുടക്കം, ഉത്ഭവം, ജന്മം, ഉറവിടം, പ്രാച്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക