-
Eager for
♪ ഈഗർ ഫോർ- വിശേഷണം
-
അതിയായ ആഗ്രഹമുള്ള
-
Eager beaver
♪ ഈഗർ ബീവർ- നാമം
-
കൂടുതൽ ജോലി ചെയ്യാൻ സന്നദ്ധത പ്രകടിപ്പിക്കുന്നയാൾ
-
ആത്മാർത്ഥമായി ജോലി ചെയ്യുന്നയാൾ
-
അത്യാവേശം പൂണ്ടവൻ
-
Eager
♪ ഈഗർ- വിശേഷണം
-
തൽപരനായ
-
അത്യാശയോടുകൂടിയ
-
ആകാംക്ഷയുള്ള
-
ആസക്തിയുള്ള
-
ഉത്സുകനായ
-
ആകാംക്ഷയുളള
-
വ്യഗ്രതയുള്ള
-
ഏകാഗ്രചിത്തനായ
-
ആസക്തിയുളള
-
Eagerly
♪ ഈഗർലി- ക്രിയാവിശേഷണം
-
ഔത്സുക്യത്തോടെ
-
വ്യഗ്രതയോടെ
-
ആകാംക്ഷയോടെ
-
താത്പര്യത്തോടെ
-
Eagerness
♪ ഈഗർനസ്- നാമം
-
കൊതി
-
വർദ്ധിച്ച ആശ
-
ഔത്സുക്യം
- -
-
ആകാംക്ഷ