-
Ear
♪ ഈർ- നാമം
-
ചെവി
-
ശ്രവണശക്തി
- വിശേഷണം
-
ശ്രവണപരമായ
-
അഗാധമായി
- ക്രിയ
-
ശ്രദ്ധിച്ചുകേൾക്കുക
- നാമം
-
ഊഹാപോഹങ്ങളും അഭിപ്രായങ്ങളും അങ്ങേയറ്റം ജാഗരൂകമായി ശ്രദ്ധിക്കൽ
-
കർണ്ണം
-
ധാന്യക്കതിർ
-
കേൾവിശക്തി
-
പാത്രങ്ങളുടെ ചെവിപോലത്തെ പിടി
-
ശ്രാത്രം
-
കാത്
-
ശ്രവണേന്ദ്രിയം
-
കേഴ്വിശക്തി
-
ശ്രോത്രം
-
Ears
♪ ഇർസ്- നാമം
-
കാതുകൾ
-
ചെവികൾ
-
കർണ്ണങ്ങൾ
-
Eared
♪ ഇർഡ്- വിശേഷണം
-
ചെവിയുള്ള
-
കതിരുള്ള (ധാന്യം)
-
Ear-wax
- നാമം
-
കർണ്ണമല
-
ചെവിക്കായം
-
Ear-shot
- നാമം
-
വെടിയൊച്ച കേൾക്കാവുന്നത്രദൂരം
- ക്രിയ
-
പൂർണ്ണ ശ്രദ്ധ ലഭിക്കുക
-
കേട്ടെങ്കിലു യാതൊരു ശ്രദ്ധയോ താൽപര്യമോ ഉണർത്താതിരിക്കുക
- വിശേഷണം
-
അഗാധമായി വ്യാപൃതനായ
-
മൂപ്പെടത്തിയിട്ടില്ലാത്ത
-
അനുഭവജ്ഞാനമില്ലാത്ത
- നാമം
-
കേൾക്കാവുന്ന ദൂരത്തിൽ
-
Ear-drop
- നാമം
-
കാതിൽ തൂക്കിയിടുന്ന ആഭരണം
-
കർണ്ണാഭരണം
-
ചെവിയിൽ ഒഴിക്കാനുള്ള മരുന്ൻ
-
കാതിൽപൂ
-
ചെവിയിൽ ഒഴിക്കാനുള്ള മരുന്ന്
-
കുണുക്ക്
-
Dog-eared
- വിശേഷണം
-
താളുകളുടെ മൂലമടങ്ങിയിട്ടുള്ള
- നാമം
-
ഉപയോഗം കൊണ്ട് ചുളിവുകൾ വീണ പുസ്തകം
-
Ear-phone
- നാമം
-
ചെവിയോടു ചേർത്തുവയ്ക്കുന്ന ടെലിഫോൺ റിസീവർ
-
Ear-marked
- -
-
തിരിച്ചറിയാനുള്ള അടയാളമിട്ട
- വിശേഷണം
-
പ്രത്യേകകാര്യത്തിനായി നീക്കിവയ്ക്കപ്പെട്ട
-
Ear-boring
- -
-
കാതുകുത്ത്