-
Early
♪ എർലി- ക്രിയാവിശേഷണം
-
കാലേകൂട്ടി
- വിശേഷണം
-
മുമ്പുള്ള
-
വേഗം
- ക്രിയാവിശേഷണം
-
നേരത്തേ
- വിശേഷണം
-
ആദ്യകാലത്തുള്ള
-
പ്രതീക്ഷിച്ച സമയത്തിനു മുമ്പുള്ള
- ക്രിയാവിശേഷണം
-
നേരത്തേകൂട്ടി
- വിശേഷണം
-
പാകം വരാത്ത
-
Early to bed and early to rise
♪ എർലി റ്റൂ ബെഡ് ആൻഡ് എർലി റ്റൂ റൈസ്- ക്രിയ
-
നേരത്തേ ഉറങ്ങുകയും ഉണരുകയും ചെയ്യുക
-
Early days
♪ എർലി ഡേസ്- നാമം
-
ജീവതത്തിന്റെയും മറ്റും ആദ്യഘട്ടം
-
Early moon
♪ എർലി മൂൻ- നാമം
-
ഉദയചന്ദ്രൻ
-
Early riser
♪ എർലി റൈസർ- നാമം
-
രാവിലെ എഴുന്നേൽക്കുന്നവൻ
-
Keep early hour
♪ കീപ് എർലി ഔർ- ക്രിയ
-
നേരത്തേ ഉറങ്ങുക
-
Keep early hours
♪ കീപ് എർലി ഔർസ്- ക്രിയ
-
നേരത്തെ കിടക്കാൻ പോവുകയും എഴുന്നേൽക്കുകയും ചെയ്യുക
-
An early bird
♪ ആൻ എർലി ബർഡ്- നാമം
-
നേരത്തേ ഉണരുന്നയാൾ
-
The early bird catches the worm
♪ ത എർലി ബർഡ് കാചസ് ത വർമ്- -
-
ആദ്യം പ്രവർത്തിക്കുന്നവൻ വിജയിയാവുന്നു
-
Early bird
♪ എർലി ബർഡ്- നാമം
-
അതിരാവിലെ എഴുന്നേൽക്കുന്നവൻ