-
Earth
♪ എർത്- നാമം
-
ഭൂമി
-
ജീവികൾ
-
നിലം
-
തറ
-
മണ്ൺ
-
ലോകം
-
ചരാചരങ്ങൾ
-
ഭൂമിയിൽ ഘടിപ്പിക്കുന്ന വൈദ്യുതകമ്പി
- ക്രിയ
-
കുഴിച്ചിടുക
-
മാളത്തിലൊളിക്കുക
- നാമം
-
പൂഴി
-
ധര
-
ഭൂഗോളം
- ക്രിയ
-
ഭൂമിയിൽ വൈദ്യുതകമ്പി ഘടിപ്പിക്കുക
-
മണ്ണിട്ടു മൂടുക
-
മണ്ണു വിതറുക
-
ധരണി
-
മണ്ണ്
- നാമം
-
ധരിത്രി
-
ധരിനി
-
Earthly
♪ എർത്ലി- വിശേഷണം
-
നശ്വരമായ
-
മൺമയമായ
-
ഐഹികമായ
- -
-
പ്രാപഞ്ചികമാ
- വിശേഷണം
-
ഒരു പ്രയോജനവുമില്ലാത്ത
- -
-
നീചമായ
- വിശേഷണം
-
ഭൗമികമായ
-
ലൗകികം
- -
-
മാനുഷികമായ
-
Fox earth
♪ ഫാക്സ് എർത്- നാമം
-
കുറുക്കന്റെ ഒളിയിടം
-
Earth born
♪ എർത് ബോർൻ- വിശേഷണം
-
ഭൂമിയിൽനിന്നുണ്ടായ
-
ലൗകികവസ്തുക്കളെ സംബന്ധിച്ച
-
Earth-bound
- വിശേഷണം
-
ഭൂമിയിൽനിന്ൻ രക്ഷപെടാൻ കഴിവില്ലാത്ത
-
ഭൂമിയിലേക്കു നീങ്ങുന്ന
-
മണ്ണിൽ ഉറപ്പിച്ചു നിറുത്തിയിരിക്കുന്ന
-
Earth house
♪ എർത് ഹൗസ്- നാമം
-
ഭൂമിക്കടിയിലുള്ള വാസസ്ഥലം
-
Mother earth
♪ മതർ എർത്- -
-
ഭൂമാതാ
-
Earth tremor
♪ എർത് റ്റ്റെമർ- നാമം
-
ലഘുഭൂകമ്പം
-
Run to earth
♪ റൻ റ്റൂ എർത്- ക്രിയ
-
ദീർഘന്വേഷണത്തിനു ശേഷം കണ്ടെത്തുക
-
Down-to-earth
- വിശേഷണം
-
യാഥാർത്ഥ്യബോദമുള്ള
- ക്രിയ
-
അന്വേഷിച്ചു കണ്ടുപിടിക്കുക
- വിശേഷണം
-
വിനീതനായ
- ക്രിയ
-
പ്രായോഗികമായി ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുക
- ഭാഷാശൈലി
-
ഭവ്യതയാർന്ന