1. Easterner

    ♪ ഈസ്റ്റർനർ
    1. നാമം
    2. പൗരസ്ത്യ ദേശനിവാസി
  2. Eastern country

    ♪ ഈസ്റ്റർൻ കൻട്രി
    1. നാമം
    2. കിഴക്കൻ രാജ്യം
  3. Eastern ghats

    1. നാമം
    2. പവിഴ മല
    3. കിഴക്കൻ മലനിര
  4. Eastern india

    ♪ ഈസ്റ്റർൻ ഇൻഡീ
    1. നാമം
    2. ഇന്ത്യയുടെ കിഴക്കൻമേഖല
  5. Eastern side

    ♪ ഈസ്റ്റർൻ സൈഡ്
    1. നാമം
    2. കിഴക്കേഭാഗം
  6. Eastern wind

    ♪ ഈസ്റ്റർൻ വൈൻഡ്
    1. നാമം
    2. കിഴക്കൻകാറ്റ്
  7. North-eastern

    1. വിശേഷണം
    2. വടക്കുകിഴക്കുള്ള
  8. South eastern

    ♪ സൗത് ഈസ്റ്റർൻ
    1. വിശേഷണം
    2. ദക്ഷിണപൂർവ്വമായ
    3. തെക്കുകിഴക്കുള്ള
  9. South-eastern corner

    1. നാമം
    2. തെക്കുകിഴക്കേ മൂല
  10. Eastern

    ♪ ഈസ്റ്റർൻ
    1. വിശേഷണം
    2. പൗരസ്ത്യമായ
    3. കിഴക്കുദിക്കിനെ സംബന്ധിച്ച
    4. പൂർവ്വദിക്കിലുള്ള
    5. കിഴക്കുഭാഗത്തെ
    6. കിഴക്കുഭാഗത്തുള്ള
    1. നാമം
    2. കിഴക്കൻ
    3. കിഴക്കോട്ടു തിരിഞ്ഞ
    4. കിഴക്കുനിന്നുള്ള കാറ്റ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക