-
Eat
♪ ഈറ്റ്- ക്രിയ
-
നശിപ്പിക്കുക
-
കഴിക്കുക
-
തേഞ്ഞുപോകുക
-
തിന്നുക
-
ഭക്ഷിക്കുക
-
ഉണ്ണുക
-
കരണ്ടു തിന്നുക
-
ഇല്ലാതാകുക
-
ആഹാരം ചവച്ചുവിഴുങ്ങുക
-
Eats
♪ ഈറ്റ്സ്- നാമം
-
ആഹാരപദാർത്ഥങ്ങൾ
-
Eat up
♪ ഈറ്റ് അപ്- ക്രിയ
-
പാഴാക്കുക
-
നശിപ്പിക്കുക
-
തിന്നു തീർക്കുക
-
വ്യാപൃതനാകുക
-
To eat
♪ റ്റൂ ഈറ്റ്- ക്രിയ
-
ഭക്ഷിക്കുക
-
ആഹരിക്കുക
-
Eating
♪ ഈറ്റിങ്- നാമം
-
തീറ്റ
-
Eat in to
♪ ഈറ്റ് ഇൻ റ്റൂ- ക്രിയ
-
വീട്ടിലല്ലാതെ പുറത്തു നിന്നു ഭക്ഷണം കഴിക്കുക
-
Dog eat dog
- ഭാഷാശൈലി
-
വിട്ടു വീഴ്ചയില്ലാത്ത മത്സരം
-
Over-eating
- നാമം
-
അമിതഭക്ഷണം
-
അധികം കഴിക്കൽ
-
Eating house
♪ ഈറ്റിങ് ഹൗസ്- നാമം
-
ഭോജനഗൃഹം
-
ഊട്ടുപുര
-
Eating place
♪ ഈറ്റിങ് പ്ലേസ്- നാമം
-
ഭക്ഷണശാല