-
Eclectic
♪ ഇക്ലെക്റ്റിക്- നാമം
-
ഉദ്ധാരകൻ
- വിശേഷണം
-
ഉത്തമാംശങ്ങളെ തിരഞ്ഞെടുക്കുന്ന
- നാമം
-
ഉചിതാഭിപ്രായങ്ങളെ ശേഖരിക്കുന്നവൻ
- വിശേഷണം
-
വിവിധ തുറകളിൽ നിന്നും ഏറ്റവും നല്ല ആശയങ്ങളും രീതികളും മറ്റും സ്വീകരിക്കുന്ന
- -
-
തിരഞ്ഞെടുക്കുന്ന
-
വിശാലവീക്ഷണമുള്ള
-
Eclecticism
- നാമം
-
അനേക മതങ്ങളിൽ നിന്നു വാസ്തവത്തെ ആരാഞ്ഞ് രൂപംകൊടുത്ത ചിന്താഗതി