-
Ecology
♪ ഇകാലജി- നാമം
-
പരിതഃസ്ഥിതവിജ്ഞാനം
-
ജീവജാലകങ്ങളിൽ പരിതഃസ്ഥിതികളുടെ സ്വാധീനശക്തിയെ ക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രം
-
പരിസ്ഥിതി വിജ്ഞാനീയം
-
Ecological transformation
- നാമം
-
ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റം
-
പരിസ്ഥിതിക്ക് മാറ്റമുണ്ടാകുന്നത്
-
Ecologically fragile land
- നാമം
-
പരിസ്തിതി പരമായി പ്രാധാന്യമുള്ള പ്രദേശം
-
ഈ സ്ഥലത്തെ പ്രവർത്തികൾ വളരെയധികം പരിസ്ഥിതിയെ സ്വാധീനിക്കുന്നു
-
Ecological
♪ ഈകലാജികൽ- വിശേഷണം
-
പാരിസ്ഥിതികമായ