1. economic

    ♪ ഇക്കനോമിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാമ്പത്തിക, സമ്പദ്, സാമ്പദിക, സമ്പദ്വ്യവസ്ഥയെ സംബന്ധിച്ച, അർത്ഥശാസ്ത്രവിഷയകമായ
    3. സാമ്പത്തികലാഭമുണ്ടാക്കുന്ന, ലാഭകരമായ, ആദായകരം, നല്ല വരുമാനസാദ്ധ്യതയുള്ള, കുറഞ്ഞവിലയ്ക്കുള്ള
    4. വിലകുറഞ്ഞ, ഉപാർത്ഥ, വലിയ വിലയില്ലാത്ത, നിസ്സാരവിലയുള്ള, വലിയ പണച്ചെലവില്ലാത്ത
  2. economics of scale

    ♪ ഇക്കനോമിക്സ് ഓഫ് സ്കെയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. കൂടുതൽ വലിയ പരിമാണങ്ങൾ ഉപയോഗിച്ചു നേടുന്ന ആനുപാതിക ലാഭങ്ങൾ
  3. economic condition

    ♪ ഇക്കനോമിക് കണ്ടിഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സാമ്പത്തികനില
  4. economization

    ♪ ഇക്കോണമൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ദുർവ്യയം
  5. economical

    ♪ ഇക്കനോമിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആദായകരമായ, ലാഭകരമായ, മുതലാകുന്ന, വിലകുറഞ്ഞ, ഉപാർത്ഥ
    3. സൂക്ഷ്മതയോടെ ചെലവു ചെയ്യുന്ന, ചെലവു ചുരുക്കുന്ന, പാഴ്ച്ചെലവൊഴിവാക്കുന്ന, കരുതലുള്ള, മിതവ്യയശീലമുള്ള
  6. economize

    ♪ ഇക്കോണമൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെലവു ചുരുക്കുക, മിതവ്യയം ചെയ്യുക, ദുർവ്യയം ചെയ്യാതിരിക്കുക, പണം സൂക്ഷിക്കുക, മിച്ചം പിടിക്കുക
  7. special economic zone

    ♪ സ്പെഷ്യൽ ഇക്കണോമിക് സോൺ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യേക സാമ്പത്തിക മേഖല
  8. steady state economics

    ♪ സ്റ്റെഡി സ്റ്റേറ്റ് ഇക്കണോമിക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ദൃഡസ്ഥിത സമ്പദ്വ്യവസ്ഥ
  9. economic decline

    ♪ ഇക്കനോമിക് ഡിക്ലൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സാമ്പത്തികമാന്ദ്യം, കമ്പോളത്തിൽ ഉണ്ടാകുന്ന മാന്ദ്യം, താൽക്കാലികമായ സാമ്പത്തികത്തകർച്ച, അധോഗതി, ഇടിവ്
    3. ഇടിവ്, വിലയിടിവ്, കച്ചവടമാന്ദ്യം, തേത്തൽ, കമ്പോളത്തിൽ ഉണ്ടാകുന്ന മാന്ദ്യം
  10. economics

    ♪ ഇക്കനോമിക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധനകാര്യം, ധനപരിപാലനം, സാമ്പത്തിക പരിപാലനം, സാമ്പത്തികകാര്യങ്ങൾ, ധനത്തിന്റെ വിനിയോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക