-
Economics
♪ എകനാമിക്സ്- നാമം
-
ധനശാസ്ത്രം
-
സാമ്പത്തികശാസ്ത്രം
-
രാജ്യപരിപാലനശാസ്ത്രം
-
നിർവ്വാഹകവിദ്യ
-
സന്പത്തിൻറെ ഉത്പാദനം
-
അർത്ഥശാസ്ത്രം
-
ഒരു രാജ്യത്തിൻറെ സാന്പത്തിക നില
-
ധനതത്വശാസ്ത്രം
-
സാന്പത്തികശാസ്ത്രം
-
Economic condition
♪ എകനാമിക് കൻഡിഷൻ- നാമം
-
സാമ്പത്തികനില
-
Steady state economics
- നാമം
-
ദൃഡസ്ഥിത സമ്പദ്വ്യവസ്ഥ
-
Economics of scale
♪ എകനാമിക്സ് ഓഫ് സ്കേൽ- നാമം
-
കൂടുതൽ വലിയ പരിമാണങ്ങൾ ഉപയോഗിച്ചു നേടുന്ന ആനുപാതിക ലാഭങ്ങൾ
-
Home economics
♪ ഹോമ് എകനാമിക്സ്- നാമം
-
ഗൃഹതന്ത്രം
-
ഗൃഹഭരണ വിജ്ഞാനീയം
-
Special economic zone
♪ സ്പെഷൽ എകനാമിക് സോൻ- നാമം
-
പ്രത്യേക സാമ്പത്തിക മേഖല
-
Chermatic economics
- -
-
പണത്തെക്കുറിച്ചുള്ള പഠ
-
Economization
- നാമം
-
ദുർവ്യയം
-
Economical
♪ എകനാമികൽ- വിശേഷണം
-
ചെലവുചുരുക്കുന്ന
-
പാഴ്ച്ചെലവൊഴിവാക്കുന്ന
-
മിതവ്യയമായ
-
ചെലവുകുറയ്ക്കുന്ന
-
ക്രമമായി ചെലവിടുന്ന
-
ചെലവു കുറയ്ക്കുന്ന
-
Economically
♪ എകനാമിക്ലി- -
-
ചെലവുചുരുക്കിക്കൊണ്ട്
-
സാമ്പത്തികദൃഷ്ട്യാ
- ക്രിയാവിശേഷണം
-
ധനപരമായി
-
ചെലവു ചുരുക്കിയിട്ട്