1. Edible

    ♪ എഡബൽ
    1. വിശേഷണം
    2. ഭക്ഷണയോഗ്യമായ
    3. ഭക്ഷ്യയോഗ്യമായ
    4. ഭോജ്യമായ
    5. തിന്നത്തക്ക
    1. നാമം
    2. ഭക്ഷ്യം
    3. ആഹാരത്തിനു പറ്റിയ വസ്തു
    4. തിന്നാൻ പറ്റിയ
  2. An edible snail

    ♪ ആൻ എഡബൽ സ്നേൽ
    1. -
    2. തിന്നാൻ കൊള്ളാവുന്ന ഒരിനം ഒച്ച്
  3. Edible pot-herb with deep-red shoots

    1. നാമം
    2. ചില്ലീശാകം
  4. Edibles

    ♪ എഡബൽസ്
    1. നാമം
    2. വസ്തുക്കൾ
    3. തീറ്റവസ്തുക്കൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക