1. Edit

    ♪ എഡറ്റ്
    1. -
    2. പ്രസിദ്ധീകരണ യോഗ്യമാക്കു
    3. ലേഖനങ്ങളെ തിരഞ്ഞെടുക്കുകയും പ്രസിദ്ധീകരണത്തിന് പാകപ്പെടുത്തുകയും ചെയ്യുക
    1. ക്രിയ
    2. തിരുത്തുക
    3. ഗ്രന്ഥപരിശോധന നടത്തുക
    4. പത്രാധിപത്യം നിർവഹിക്കുക
    5. കമ്പ്യൂട്ടറിൽ ശേഖരിച്ചിട്ടുള്ള ഡാറ്റ പ്രത്യേക രീതിയിൽ തരം തിരിച്ച് നമുക്ക് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാവുന്ന രീതിയിൽ ക്രമീകരിക്കുക
    6. ചിട്ടപ്പെടുത്തുക
  2. Edition

    ♪ അഡിഷൻ
    1. -
    2. പതിപ്പ്
    3. ഒരു സമയത്തു പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ ആകെ എണ്ണം
    1. നാമം
    2. പുസ്തപ്പതിപ്പ്
    3. സംശോധനം
    4. ഒരു പ്രാവശ്യം
    5. പരിശോധിച്ചു പ്രസിദ്ധപ്പെടുത്തിയ പുസ്തകം
    6. അതേപോലുള്ള ആൾ
    7. പ്രസിദ്ധീകരണരൂപം
    8. പത്രാധിപത്യം വഹിക്കുക
    9. വേണ്ട മാറ്റങ്ങൾ വരുത്തി ചിട്ടപ്പെടുത്തി പ്രസിദ്ധീകരണത്തിനു തയ്യാറാക്കുക
  3. Edition princes

    ♪ അഡിഷൻ പ്രിൻസസ്
    1. നാമം
    2. ഒരു ഗ്രന്ഥത്തിന്റെ ആദിമമുദ്രണം
  4. Special edition

    ♪ സ്പെഷൽ അഡിഷൻ
    1. നാമം
    2. പ്രത്യേക പതിപ്പ്
  5. Editting session

    1. നാമം
    2. ഒരു ഫയലിന്റെ നിർമാണമോ തിരുത്തലോ നടക്കുന്ന ഘട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക