1. Edition

    ♪ അഡിഷൻ
    1. നാമം
    2. പുസ്തപ്പതിപ്പ്
    3. സംശോധനം
    4. ഒരു പ്രാവശ്യം
    5. പരിശോധിച്ചു പ്രസിദ്ധപ്പെടുത്തിയ പുസ്തകം
    6. അതേപോലുള്ള ആൾ
    7. പ്രസിദ്ധീകരണരൂപം
    8. പത്രാധിപത്യം വഹിക്കുക
    9. വേണ്ട മാറ്റങ്ങൾ വരുത്തി ചിട്ടപ്പെടുത്തി പ്രസിദ്ധീകരണത്തിനു തയ്യാറാക്കുക
    1. -
    2. പതിപ്പ്
    3. ഒരു സമയത്തു പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ ആകെ എണ്ണം
  2. Edition princes

    ♪ അഡിഷൻ പ്രിൻസസ്
    1. നാമം
    2. ഒരു ഗ്രന്ഥത്തിന്റെ ആദിമമുദ്രണം
  3. Editting session

    1. നാമം
    2. ഒരു ഫയലിന്റെ നിർമാണമോ തിരുത്തലോ നടക്കുന്ന ഘട്ടം
  4. Special edition

    ♪ സ്പെഷൽ അഡിഷൻ
    1. നാമം
    2. പ്രത്യേക പതിപ്പ്
  5. Edit

    ♪ എഡറ്റ്
    1. ക്രിയ
    2. തിരുത്തുക
    3. ഗ്രന്ഥപരിശോധന നടത്തുക
    4. പത്രാധിപത്യം നിർവഹിക്കുക
    1. -
    2. പ്രസിദ്ധീകരണ യോഗ്യമാക്കു
    1. ക്രിയ
    2. കമ്പ്യൂട്ടറിൽ ശേഖരിച്ചിട്ടുള്ള ഡാറ്റ പ്രത്യേക രീതിയിൽ തരം തിരിച്ച് നമുക്ക് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാവുന്ന രീതിയിൽ ക്രമീകരിക്കുക
    3. ചിട്ടപ്പെടുത്തുക
    1. -
    2. ലേഖനങ്ങളെ തിരഞ്ഞെടുക്കുകയും പ്രസിദ്ധീകരണത്തിന് പാകപ്പെടുത്തുകയും ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക