1. educate

    ♪ എജ്യൂക്കേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പഠിപ്പിക്കുക, അഭ്യസിപ്പിക്കുക, വിദ്യാഭ്യാസം നൽകുക, വിദ്യ അഭ്യസിപ്പിക്കുക, എഴുത്തും വായനയും പഠിപ്പിക്കുക
  2. educated guess

    ♪ എജ്യൂക്കേറ്റഡ് ഗസ്
    src:crowdShare screenshot
    1. noun (നാമം)
    2. അനുഭവജ്ഞാനത്തിലൂടെയുള്ള അനുമാനം
  3. educational

    ♪ എജ്യൂക്കേഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിദ്യാഭ്യാസ, വിദ്യാഭ്യാസപരമായ, അദ്ധ്യയ സംബന്ധമായ, വിദ്യാസംബന്ധിയായ, വിദ്യാഭ്യാസസംബന്ധിയായ
    3. ബോധനപരമായ, പ്രദീപക, വിദ്യാദായകമായ, അറിവുനൽകുന്ന, ഉദ്ബോധകമായ
  4. educator

    ♪ എജ്യൂക്കേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിദ്യാഭ്യാസവിദഗ്ദ്ധൻ, വിദ്യാഭ്യാസശാസ്ത്രജ്ഞൻ, വിജ്ഞാപകൻ, വിദ്യാഭ്യാസപ്രവർത്തകൻ, വിദ്യാഭ്യാസവിചക്ഷണൻ
  5. educated

    ♪ എജ്യൂക്കേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഭ്യസ്തവിദ്യ, വിദ്യാഭ്യാസമുള്ള, ആഗമി, ആഗാമി, പഠിപ്പള്ള
  6. education

    ♪ എജ്യൂക്കേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അറിവ്, വിദ്യാഭ്യാസം, വിനയനം, അക്ഷരാഭ്യാസം, ഓതൽ
    3. വിദ്യാഭ്യാസം, വിനയനം, അക്ഷരശിക്ഷ, വർണ്ണശിക്ഷ, വിന്ത
  7. educational implication

    ♪ എജ്യൂക്കേഷണൽ ഇംപ്ലിക്കേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വിദ്യാഭ്യാസപരമായുള്ള വിവക്ഷ
  8. educative

    ♪ എജ്യൂക്കേറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിദ്യാദായകമായ, ബോധനപരമായ, പ്രദീപക, അറിവുനൽകുന്ന, ഉദ്ബോധകമായ
  9. higher education

    ♪ ഹയർ എജ്യൂക്കേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഉപരിപഠനം
    3. ഉന്നത വിദ്യാഭ്യാസം
  10. sex education

    ♪ സെക്സ് എഡ്യൂക്കേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ലൈംഗിക വിദ്യാഭ്യാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക