1. Educated

    ♪ എജകേറ്റഡ്
    1. -
    2. വിദ്യാഭ്യാസം തികഞ്ഞ
    1. വിശേഷണം
    2. സംസ്കൃതചിത്തനായ
    3. വിദ്യാഭ്യാസമുള്ള
    4. ശിക്ഷണമുള്ള
    5. വിദ്യാസമ്പന്നതയുടെ ഗുണഫലമായ
    6. വിദ്യാസന്പന്നതയുടെ ഗുണഫലമായ
  2. Co-education

    1. നാമം
    2. യുവതീയുവാക്കളെ ഒന്നിച്ചു വിദ്യയഭ്യസിക്കൽ
    3. സഹവിദ്യാഭ്യാസം
    4. ബാലികാബാലന്മാരെ ഒന്നിച്ചു വിദ്യയഭ്യസിപ്പിക്കൽ
    5. ബാലികാബാലന്മാരെ ഒന്നിച്ച് വിദ്യ അഭ്യസിക്കൽ
  3. Higher education

    ♪ ഹൈർ എജകേഷൻ
    1. നാമം
    2. ഉപരിപഠനം
    3. ഉന്നത വിദ്യാഭ്യാസം
    4. ഉന്നതവിദ്യാഭ്യാസം
  4. Primary education

    ♪ പ്രൈമെറി എജകേഷൻ
    1. നാമം
    2. പ്രാഥമിക വിദ്യാഭ്യാസം
  5. Secondary education

    ♪ സെകൻഡെറി എജകേഷൻ
    1. നാമം
    2. മദ്ധ്യമവിദ്യാഭ്യാസം
  6. Self-educated

    1. വിശേഷണം
    2. സ്വയം വിദ്യ അഭ്യസിച്ച
    3. തനിയെ പഠിച്ച
    1. -
    2. ഗുരുവില്ലാത്തെ
  7. Sex education

    ♪ സെക്സ് എജകേഷൻ
    1. നാമം
    2. ലൈംഗിക വിദ്യാഭ്യാസം
  8. Technical education

    1. നാമം
    2. സാങ്കേതിക വിദ്യാഭ്യാസം
  9. Visual education

    ♪ വിഷവൽ എജകേഷൻ
    1. നാമം
    2. ദൃശ്യവിദ്യാഭ്യാസം
  10. Educated fool

    ♪ എജകേറ്റഡ് ഫൂൽ
    1. നാമം
    2. വിദ്യഭ്യാസമുള്ള വിഡ്ഢി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക