-
Effectiveness
♪ ഇഫെക്റ്റിവ്നസ്- നാമം
-
സാഫല്യം
-
ഫലപ്രദമായ അവസ്ഥ
-
By-effect
- നാമം
-
ഉപഫലം
-
പരിണിത ഫലം
-
Cause and effect
♪ കാസ് ആൻഡ് ഇഫെക്റ്റ്- -
-
കാരണവും പ്രഭാവവും
-
Cause-effect relation
- നാമം
-
കാരണഫലബന്ധം
-
Coattails effect
- നാമം
-
ഒരാളുടെ പ്രസക്തിയിൽ ആ രാഷ്ട്രീയ പാർടിയിലുള്ള മറ്റുള്ളവർക്ക് കിട്ടുന്ന വോട്ടിന്റെ പ്രഭാവത്തിനെ സൂചിപിക്കുന്നു
-
Cost-effective
- നാമം
-
നിർമ്മാണച്ചെലവിനോടു താരതമ്യപ്പെടുത്തുമ്പോൾ ഗുണകരമായ
- വിശേഷണം
-
ചെലവാക്കിയ തുകയുമായി താരതമ്യം ചെയ്യുമ്പോൾ മതിയായ ലാഭം കിട്ടുന്ന
- നാമം
-
നിർമ്മാണച്ചെലവിനോടു താരതമ്യപ്പെടുത്തുന്പോൾ ഗുണകരമായ
-
To take effect
♪ റ്റൂ റ്റേക് ഇഫെക്റ്റ്- ക്രിയ
-
ഫലമുണ്ടാവുക
-
Sound effect
♪ സൗൻഡ് ഇഫെക്റ്റ്- നാമം
-
സംഭാഷണവും സംഗീതവും അല്ലാതെ ചലച്ചിത്രാദികളിലും മറ്റുമുള്ള ശബ്ദങ്ങൾ
-
ധ്വനി പ്രഭാവം
-
കൃത്രിമമായ ശബ്ദവിശേഷം
-
Stage-effect
- നാമം
-
ഉദ്ദിഷ്ട കൃത്രിമഫലം
-
Take effect
♪ റ്റേക് ഇഫെക്റ്റ്- ക്രിയ
-
പ്രാവർത്തികമായിത്തീരുക
-
പ്രാബല്യത്തിൽവരുക