-
Efficacious
♪ എഫകേഷസ്- വിശേഷണം
-
സഫലമായ
-
ഫലവത്തായ
-
പ്രയോജനകരമായ
-
ഉദ്ദിഷ്ടഫലം ഉളവാക്കുന്ന
- -
-
നിറവേറ്റുന്ന
- വിശേഷണം
-
സമർത്ഥമായ
-
ഫലവത്താക്കുന്ന
-
Efficacy
♪ എഫികാസി- നാമം
-
കാര്യക്ഷമത
-
ഗുണം
-
സാഫല്യം
-
ഫലക്ഷമത
-
ഫലംതരുന്ന സ്വഭാവം
-
ഫലസിദ്ധി