1. Effort

    ♪ എഫർറ്റ്
    1. നാമം
    2. ഉദ്യമം
    3. പരിശ്രമം
    4. സംരഭം
    5. അധ്വാനം
    6. ഉറച്ച പരിശ്രമം
    7. നിർവ്വഹിക്കപ്പെട്ട കാര്യം
    8. ഏകാഗ്രത ആവശ്യപ്പെടുന്നത്
  2. Human effort

    ♪ ഹ്യൂമൻ എഫർറ്റ്
    1. നാമം
    2. മനുഷ്യപ്രയത്നം
  3. Ceaseless effort

    ♪ സീസ്ലിസ് എഫർറ്റ്
    1. നാമം
    2. നിരന്തരശ്രമം
  4. Put a lot of effort

    1. ക്രിയ
    2. കഠിനമായി പരിശ്രമിക്കുക
  5. Single minded effort

    ♪ സിങ്ഗൽ മൈൻഡഡ് എഫർറ്റ്
    1. -
    2. ലക്ഷ്യത്തിലെത്താനുള്ള കഠിനമായ പരിശ്രമം
    1. നാമം
    2. അചലഞ്ചലമായ പരിശ്രമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക