-
Effortless
♪ എഫർറ്റ്ലസ്- വിശേഷണം
-
അനായാസമായ
-
യാതൊരുവിധ യത്നവും ആവശ്യമില്ലാത്ത
-
എളുപ്പമുള്ള
-
പ്രയത്നിക്കാതെ കിട്ടിയ
-
Effortlessly
♪ എഫർറ്റ്ലസ്ലി- വിശേഷണം
-
അനായാസമായി
- -
-
അധ്വാനംകൂടാതെ
- ക്രിയാവിശേഷണം
-
പ്രയത്നമില്ലാതെ
-
Effortlessness
- നാമം
-
ലാഘവം